ശ്വാസംമുട്ട്, നെഞ്ചുവേദന എന്നീ ലക്ഷണങ്ങളുമായാണ് എറണാകുളം സ്വദേശിയായ പത്തൊമ്പതുകാരൻ ആശുപത്രിയിലെത്തിയത്. അന്ന് കൊറോണാകാലമായിരുന്നു.......
കൊച്ചി - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ പാക്ഷികത്തോടനുബന്ധിച്ച് ബിജെപി മഹിളാ മോർച്ച സിറ്റി ജില്ലാ കമ്മിറ്റി ചൈതന്യ ഐ ഹോസ്പിറ്റൽ പാലാരിവട്ടത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന-തിമിര ശാസ്ത്രക്രിയ പരിശോധന എന്നിവയ്ക്കുള്ള ക്യാമ്പ് സംഘടിപ്പിച്ചു.
രവിപുരം സൗത്ത് ടെമ്പിൽ ലൈനിൽ ഭജന സംഘം ഹാളിൽ നടന്ന ക്യാമ്പ് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ രണ്ട് പ്രതികൾക്കും എട്ടു വർഷം കഠിന തടവ്. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എൻഐഎ കോടതി ശിക്ഷിച്ചത്. ......
ദോഹ: ഖത്തറിൽ 15 വർഷത്തെ റീട്ടെയിൽ മികവ് ആഘോഷിച്ച് റിജൻസി ഗ്രൂപ്പ്. അബൂ ഹമൂറിൽ ഒരു ഹൈപ്പർമാർക്കറ്റുമായി 2010ൽ തുടക്കം കുറിച്ച റിജൻസി ഗ്രൂപ്പിന് നിലവിൽ ഖത്തറിലുടനീളം ഒൻപത് ഔട്ട്ലറ്റ്ലെറ്റുകളുണ്ട്.
ഉംസലാൽ അലി, ഐൻഖാലിദ്, അൽ വഖ്റ, റാംബോ മാർട്ട് ഗോൾഡ് പ്ലാസ, റിജൻസി എക്സ്പ്രസ് ഉം അൽ അമദ്, റിജൻസി ഹൈപ്പർ ട്രേഡ് സെന്റർ, റിജൻസി ഹൈപ്പർ ട്രേഡ് സ്ൻ്റർ അൽ ഗറാഫ, റിജൻസി ഷോപ്പിംഗ് കോംപ്ലക്സ് ഇസ്ഗാവ എന്നിവയാണ് മറ്റ് ഔട്ട്ലറ്റ്ലെറ്റുകൾ. ......
പാക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം. പാകിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ ജനങ്ങൾ തെരുവുകളിൽ പ്രതിഷേധിക്കുകയാണ്.......
ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായെന്ന വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ വിമർശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. തന്നെ കള്ളനാക്കിയതിന് ആര് സമാധാനം പറയുമെന്ന് പി എസ് പ്രശാന്ത് ചോദിച്ചു. ......
ശബരിമലയിലെ ദ്വാരപാലക ശില്പ്പത്തിന്റെ സ്വര്ണ പീഠം കണ്ടെത്തിയ സംഭവത്തില് പ്രതികരിച്ച് മുന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ. പത്മകുമാര്.
സ്വര്ണ പീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലന്സ് അന്വേഷിക്കട്ടെയെന്ന് എ പത്മകുമാര് പറഞ്ഞു. ......
കൊച്ചി: റോട്ടറിഡിസ്ട്രിക്ട് 3205 ഫ്യൂഷൻ വൈബ്രന്റ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് റോട്ടറി ഇന്റർ നാഷ്ണൽ ഡയറക്ടർ എം. ......
എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം.
മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്.
ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.
അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവൽകരിക്കും.
2013ൽ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യുപിഎ സര്ക്കാര് 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു.
എന്നാൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. ......
മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. തീവ്ര വോട്ടർപട്ടിക സുതാര്യമായി നടപ്പാക്കണം എന്നാണ് സർക്കാരിൻ്റെ ആവശ്യം.
തീവ്ര വോട്ടർപട്ടിക തിടുക്കപ്പെട്ട് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന അവസര നഷ്ട്ടം അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം അതിനപ്പുറം ഇക്കാര്യത്തിൽ ഒരു കൃത്രിമത്വവും ഇടപെടലും ഉണ്ടാകരുത് തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രമേയത്തിൽ അവതരിപ്പിക്കുക. ......